Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചിക 111 പോയിന്റ് കൂടി

മുംബൈ: സാങ്കേതിക വിദ്യാ കമ്പനികളുടെ തിരിച്ചുവരവിന്റെ പിന്‍ബലത്തില്‍ ബോംബെ ഓഹരി സൂചിക വെള്ളിയാഴ്ച 111.45 പോയിന്റ് (2.40 ശതമാനം) കൂടി 4764. 67 പോയിന്റില്‍ അവസാനിച്ചു. കഴിഞ്ഞ പ്രവര്‍ത്തി ദിവസം 4653.22ലാണ് അവസാനിച്ചത്.

നാഷണല്‍ സ്റ്റാക്ക് എകസ്ചേഞ്ച് സൂചിക 34.30 കൂടി 1479.55 ലാണ് അവസാനിച്ചത്. കഴിഞ്ഞ പ്രവര്‍ത്തി ദിവസം 1445.25 ലാണ് അവസാനിച്ചത്.

ഇന്‍ഫോസിസ് , എന്‍ ഐ ഐ ടി, സത്യം കമ്പ്യൂട്ടര്‍, വിപ്രോ, എം ടി എന്‍ എല്‍, ഡി എസ് ക്വു സോഫ്ട്വെയര്‍ എന്നീ കമ്പനികളുടെ ഓഹരികളാണ് തിരിച്ചുവരവിന് ആക്കം കൂട്ടിയത്. വിദേശ ഫണ്ടുകളും വെള്ളിയാഴ്ചത്തെ കുതിച്ചു കയറ്റത്തിന് പ്രേരണയേകി എന്ന് വ്യാപാരികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+