ശ്രീലങ്കയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കന്‍ സൈന്യവും പുലികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പുലികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
പൂനാറില്‍ പുലികളുടെ ബങ്കറിനു നേരെ ആക്രമണം നടത്തിയ സൈന്യം രണ്ടു പേരെ കൊലപ്പെടുത്തി. കൊളംബ്തുറയിലും ചിവിയതെരുവിലും ഉണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ ഓരോ എല്‍.ടി.ടി.ഇ പോരാളികള്‍ കൊല്ലപ്പെട്ടു.
കിഴക്കന്‍ ബട്ടിക്കലോവയില്‍ പുലികള്‍ക്ക് നേരെ ആക്രമണം നടത്തിയ സുരക്ഷാസൈനികര്‍ ഒരാളെ കൊലപ്പെടുത്തി.
വിനായകപുരത്ത് ഒരു പത്തൊമ്പതു വയസുകാരനെ പുലികള്‍ വെടിവെച്ചുകൊന്നു.












Click it and Unblock the Notifications