കോടതിയില്‍ ഹാജരായില്ലെങ്കില്‍ ജയക്കെതിരെ ജാമ്യമില്ലാ വാറണ്ട്
ചെന്നൈ: താന്‍സി ഭൂമി ഇടപാട് കേസിന് എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയും തോഴി ശശികലയും ജൂണ്‍ 23ന് കോടതിയില്‍ ഹാജരായില്ലെങ്കില്‍ അവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് പ്രത്യേക കോടതി ജഡ്ജി അന്പഴകന് പറഞ്ഞു.
കേസില്‍ കുറ്റമാരോപിക്കപ്പെട്ടവരെ ചോദ്യം ചെയ്യാനായി അവര്‍ കോടതിയില്‍ ഹാജരാകണമെന്ന് നേരത്തെ പ്രത്യേക കോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. ജയലളിതയും ശശികലയും പങ്കാളികളായ ജയാ പബ്ലിക്കേഷന്‍സ്, ശശി എന്റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഭൂമി ഇടപാട് കേസ് ഫയല്‍ ചെയ്തിക്കുന്നത്.
നേരത്തെ തന്നെ ഫയല്‍ ചെയ്ത കേസിന്റെ നടപടി ക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെയും ശശികലയുടെയും അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് പ്രത്യേക കോടതി വിധിയുണ്ടായത്.
ചില പൊതുചടങ്ങുകളില്‍ പങ്കെടുക്കാനായി ജയലളിതയും ശശികലയും ജൂണ്‍ എട്ടിന് ചെന്നൈയില്‍ നിന്ന് പോയെന്നും അതുകൊണ്ട് അവരെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications