കടലാക്രമണം തടയാനുള്ള പദ്ധതി കേന്ദ്രപരിഗണനയില്‍
തിരുവനന്തപുരം: കടലാക്രമണം തടയുന്നതിനായുള്ള 262.60 കോടിയുടെ ഒരു പദ്ധതി അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജലസേചന മന്ത്രി വി.പി.രാമകൃഷ്ണപിള്ള നിയമസഭയില്‍ പറഞ്ഞു.
പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി. 98 കിലോമീറ്റര്‍ കടല്‍ഭിത്തി കെട്ടുന്നതിനും നിലവിലുള്ള 37 കിലോമീറ്റര്‍ കടല്‍ഭിത്തി പുതുക്കിപണിയുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications