ശ്രീലങ്കയില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ 20ാം തീയതി ചൊവാഴ്ച പുലികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 260 കിലോമീറ്റര്‍ ദൂരെയുള്ള ട്രിങ്കോമാലി നഗരത്തില്‍ വെച്ചാണ് പുലികളും സൈന്യവും ഏറ്റുമുട്ടിയത്.
പുലികളെ തിരഞ്ഞുപിടിക്കാനായി നടത്തിയ നീക്കത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications