Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരവാദത്തിനെതിരെ ഇന്ത്യയും ഇന്റര്‍പോളും യോജിച്ചു പ്രവര്‍ത്തിക്കും

പാരിസ്: തീവ്രവാദം നേരിടുന്നതിന് ഇന്ത്യയും ഇന്റര്‍പോളും യോജിച്ചു പ്രവര്‍ത്തിക്കും. കേന്ദ്ര ആഭ്യന്ദര മന്ത്രി എല്‍ കെ അദ്വാനിയും ഇന്റര്‍പോള്‍ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ പാരീസില്‍ വെച്ച് നടന്ന സുദീര്‍ഘമായ ചര്‍ച്ചയെ തുടര്‍ന്നാണിത്. ഇത് പ്രകാരം ഇന്ത്യന്‍ നിയമപാലകരുമായി ഇന്റര്‍പോള്‍ അധികൃതര്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതാണ്.

അന്താരാഷ്ട്ര കുറ്റവാളികളേയും തീവ്രവാദികളേയും പിടികൂടുന്നതില്‍ സഹകരിക്കാത്ത രാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു.

ദക്ഷിണ ഫ്രാന്‍സിലെ പട്ടണമായ ലിയോണിലെ ഇന്റര്‍പോളിന്റെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് അദ്വാനി ചര്‍ച്ച നടത്തിയത്. രണ്ട് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയതാണ് അദ്വാനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+