കേരളത്തിലും വില്പന നികുതി കുറച്ചേക്കാമെന്ന് മന്ത്രി
തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങള്‍ ഏകീകൃത വില്പന നികുതിയുമായി നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിലെ വില്പന നികുതിയും കുറയ്ക്കുമെന്ന് കേരള ധനമന്ത്രി ടി ശിവദാസമേനോന് അറിയിച്ചു. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
വ്യാഴാഴ്ച ദില്ലിയില്‍ വച്ച് നടക്കുന്ന മുഖ്യമന്ത്രിമാരുടേയും ധനമന്ത്രിമാരുടേയും യോഗത്തില്‍ ഇത് ശക്തമായി അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏകീകൃത വില്പന നികുതി എല്ലാ സംസ്ഥാനങ്ങളും നടപ്പില്‍ വരുത്തേണ്ടതാണ്. എന്നാല്‍ ചില സാധനങ്ങളുടെ ഏകീകൃത വില്പന നികുതി പല സംസ്ഥാനങ്ങളിലേയും തറ നിരക്കിനേക്കാല്‍ കുറവുമാണ്.
മറ്റ് സംസ്ഥാനങ്ങള്‍ വഴിവിട്ട് നികുതി കുറയ്ക്കുകയാണെങ്കില്‍ താനും അങ്ങനെ ചെയ്യും എന്ന് ശിവദാസമേനോന് പറഞ്ഞു. കൂടിയ വില്പന നികുതി മൂലം സംസ്ഥാനത്തിന് നിന്ന് വ്യാപാരം ഒഴിഞ്ഞ് പോകുന്നത് തടയാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications