Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: പ്രതിസന്ധി ഉടന്‍ തീരുമെന്ന് സ്പെയിറ്റ്

സുവ: ഫിജിയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് ഈ ആഴ്ച്ച തന്നെ പരിഹാരമാവുമെന്നും ബന്ദികളെ ഉടന്‍ തന്നെ വിട്ടയിച്ചേക്കുമെന്നും അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റ് പറഞ്ഞു.

സൈനിക ഭരണാധികാരികള്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരികണത്തിന് അന്തിമരൂപം നല്‍കാന്‍ ശ്രമിക്കുകയാണ്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമൊരുക്കും. ഈ ആഴ്ച്ച തന്നെ ഉടമ്പടിയിലൊപ്പുവെക്കാനാവുമെന്നാണ് കരുതുന്നത്. സ്പെയിറ്റ് പറഞ്ഞു.

ഉടമ്പടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്പെയിറ്റ് തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+