ബീഹാറില്‍ നാലുപേരെ അക്രമികള്‍ വെടിവെച്ചുകൊന്നു
ഹാജിപൂര്‍: ബീഹാറില്‍ ഒരു കുട്ടിയടക്കം നാലു പേരെ അക്രമികള്‍ വെടിവെച്ചുകൊന്നു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വൈശാലി ജില്ലയിലെ ഹാജിപ്പൂര്‍ നഗരത്തിലാണ് സംഭവം. ഗാന്ധി ചൗക്കിനടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍ വെച്ച് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പരിക്കേറ്റവരെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications