ശ്രീലങ്കയില്‍ എട്ട് പുലികള്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ സൈന്യവുമായുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.
ജാഫ്നയിലെ പൊന്നാറില്‍ എല്‍.ടി.ടി.ഇ പോരാളികളും സൈന്യനുമായി നടന്ന പോരാട്ടത്തില്‍ നാല് പുലികള്‍ കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു.
ഇതേ സ്ഥലത്തു നടന്ന മറ്റൊരു സംഭവത്തില്‍ രണ്ട് പുലികള്‍ കൊല്ലപ്പെട്ടു.
വാന്നിയില്‍ സൈനികര്‍ ഒരു എല്‍.ടി.ടി.ഇ പോരാളിയെ കൊലപ്പെടുത്തി. കിഴക്കന്‍ ബട്ടിക്കലോവയിലെ എരവൂറില്‍ ഒരു പുലിയെ സൈന്യം വധിച്ചു.












Click it and Unblock the Notifications