Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത് പൊതു മേഖലാ സ്ഥാപനങ്ങള്‍ കൂടി സ്വകാര്യവത്കരിക്കും

ദില്ലി: പത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ സ്വകാര്യവത്കരണ മന്ത്രിസഭാ കമ്മറ്റി (സി സി ഡി) തീരുമാനമെടുത്തു. ഏകദേശം ഇരുപത് പൊതുമേഖലാ സ്ഥാപനങ്ങള്‍ 2001 മാര്‍ച്ച് 31 ന് മുന്‍പ് സ്വകാര്യവത്കരിക്കും. ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്വകാര്യവത്കരണ പദ്ധതിയും ആവീഷ്കരിച്ചു.

പതിനായിരം കോടി രൂപയാണ് ഈ വര്‍ഷത്തെ സ്വകാര്യവത്കരണ പദ്ധതിക്കായി കണ്ട് വച്ചിരിക്കുന്നത്. ഇത് കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പറഞ്ഞതിന്‍ പ്രകാരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+