പരമേശ്വരന് മുങ്ങിമരിച്ചതാണെന്ന് നിഗമനം
കൊച്ചി: നിയുക്ത ഹൈക്കോടതി ജഡ്ജി എം.ആര്.പരമേശ്വരന് മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പ്രാഥമിക നിഗമനത്തിലെത്തി.
ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച്ച കാണാതായ പരമേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച്ച വൈകീട്ടാണ് പെരിയാറിന്റെ തീരത്ത് കണ്ടെത്തിയത്. ആലുവക്കടുത്ത് കടങ്ങല്ലൂരില്‍ മുല്ലേപ്പള്ളി കടവിനടുത്താണ് മൃതദേഹം കണ്ടത്.
ജഡം തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നു. ശരീരത്തിലുള്ള പൂണൂലും മറ്റും കണ്ട് സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥന്മാര് പരമേശ്വരന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
പരമേശ്വരന്റെ മകന് അഴുകിയനിലയില്‍ കിടക്കുകയായിരുന്ന മുഖം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കൈയിലെ മോതിരങ്ങളും കൈത്തണ്ടയിലെ കറുത്ത ചരടും മറ്റുമാണ് തിരിച്ചറിയാന്‍ സഹായിച്ചത്.
എറണാകുളത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പരമേശ്വരന് ഹൈക്കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ പാനലിലുണ്ടായിരുന്നു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications