ടി.വി കേസ്: മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിക്കെതിരായ വിധി റദ്ദാക്കി
ദില്ലി: ടിവി കുംഭകോണ കേസില്‍ മുന്‍ തമിഴ്നാട് ചീഫ് സെക്രട്ടറി എന്‍.ഹരിഭാസ്കരനെ അഞ്ചു വര്‍ഷം കഠിനതടവിന് ശിക്ഷിക്കുന്ന ചെന്നൈ പ്രത്യേക കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
10.16 കോടിയുടെ കളര്‍ ടി.വി കുംഭകോണ കേസില്‍ എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയെ നേരത്തെ പ്രത്യേക കോടതി കുറ്റമുക്തയാക്കിയിരുന്നു. ഹരിഭാസ്കരനെ കൂടാതെ എ.ഐ.എ.ഡി.എം.കെ എം.പിയും മുന്‍ മന്ത്രിയുമായ ടി.ഇതില്‍ ഹരിഭാസ്കരനെതിരായ ശിക്ഷാവിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ജസ്റ്റിസ് കെ.ടി. തോമസും ജസ്റ്റിസ് എം.ബി. ഷായും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരിഭാസ്കരന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഹരിഭാസ്കരന് ജാമ്യം നിഷേധിക്കുന്ന മദ്രാസ് ഹൈക്കോടതി വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.












Click it and Unblock the Notifications