ത്രിപുരയില്‍ വീണ്ടും അക്രമം, നാല് മരണം
അഗര്‍ത്തല: പശ്ചിമത്രിപുരയില്‍ തുടര്‍ന്നുവരുന്ന വംശീയ അക്രമത്തില്‍ നാലു പേര്‍ കൂടി മരിച്ചു. ധഞ്ചക്മയിലെ കൃഷിപ്പാടത്ത് ജോലി ചെയ്യുകയായിരുന്നു കര്‍ഷകനെ ഒരു സംഘം ആയുധധാരികളായ ഗോത്ര ഒളിപ്പോരാളികള്‍ വെടിവെച്ചുകൊന്നു.
കര്‍ഷകന്റെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ജനക്കൂട്ടം അക്രമാസക്തമായതിനെത്തുടര്‍ന്ന് രണ്ടു ഗോത്രവര്‍ഗ്ഗക്കാര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
പടിഞ്ഞാറന്‍ ത്രിപുരയിലെത്തന്നെ ജിറാനിയയില്‍ ഞായറാഴ്ച രാത്രി ഒരു ഗ്രാമീണനെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു.












Click it and Unblock the Notifications