സിസ്റര്‍ പോള്സിയുടെ മരണം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
പാല: സിസ്റര്‍ പോള്സിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് 13 അംഗ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മെയ് 17-ന് ഒരു കോണ്‍വെന്റിലാണ് സംശയകരമായ സാഹചര്യത്തില്‍ സിസ്റര്‍ പോള്സിയുടെ മൃതശരീരം കണ്ടെത്തിയത്.
സംസ്ഥാനത്ത് ഇതുവരെ സംശയകരമായ സാഹചര്യത്തില്‍ 17 കന്യാസ്ത്രീകളുടെ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവയെല്ലാം ആത്മഹത്യയാണെന്ന് പറഞ്ഞ് അന്വേഷണം മതിയാക്കുകയാണ് കേരള പോലീസ് ചെയ്യാറുള്ളത്. അവയെല്ലാം ആത്മഹത്യയാണെങ്കില്‍ കന്യാസ്ത്രീകളെ അതിലേക്ക് നയിച്ച സാഹചര്യം പുറത്തുകൊണ്ടുവരണം.
ലോകാഭിവൃദ്ധിക്കുവേണ്ടി ഭൗതികസുഖങ്ങള്‍ ത്യജിച്ച് ആത്മീയത ജീവിതം നയിക്കുന്ന തേടിയ കന്യാസ്ത്രീകളുടെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് സംസ്ഥാനസര്‍ക്കാരിനോടും സഭാധികാരികളോടും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications