Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയപോലീസ് പദ്ധതി അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനകീയപോലീസ് പദ്ധതി അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ നിയമസഭയെ അറിയിച്ചു. പോലീസ് വകുപ്പിലേക്കുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് നായനാര്‍ ഇക്കാര്യം അറിയിച്ചത്.

പദ്ധതിയെക്കുറിച്ച് വിവിധ രാഷ്ട്രീയപ്രവര്‍ത്തകരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുത്തി പദ്ധതിക്ക് ഉടന്‍തന്നെ അന്തിമരൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ ആറാം ദിവസവും നിയമസഭ ബഹളം മൂലം അലങ്കോലപ്പെട്ടതിനാല്‍ എഴുതിത്തയ്യാറാക്കിയ മറുപടിയിലാണ് നായനാര്‍ സഭയെ ഇക്കാര്യം അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+