Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദായനികുതി റിട്ടേണുകള്‍ അടയ്ക്കേണ്ട അവസാന തീയതി നീട്ടില്ല

ദില്ലി: ആദായ നികുതി റിട്ടേണുകള്‍ അടയ്ക്കേണ്ട അവസാന തീയതിയായ ജൂണ്‍ 30 നീട്ടുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി വി ധനഞ്ജയ കുമാര്‍ ജൂണ്‍ 27 ചൊവാഴ്ച അറിയിച്ചു. കഴിഞ്ഞ തവണയുണ്ടായ പോലെ ഇത്തവണ അവസാന തീയതി നീട്ടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം കഴഞ്ഞ അവസാനത്തെ രണ്ട് വര്‍ഷത്തെ സ്വകാര്യ, കോര്‍പ്പറേറ്റ് നികുതി കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചതിനേക്കാള്‍ ഏകദേശം 70 ശതമാനം കൂടുതലാണ് . കോര്‍പ്പറേറ്റ് നികുതി മാത്രമെടുത്താല്‍ ഏകദേശം 90 ശതമാനമാണ് വര്‍ദ്ധനവ്.

ഇന്റര്‍നെറ്റിലൂടെ ആദായ നികുതി അട്യക്കാന്‍ സാദ്ധ്യമാകുമ്പോള്‍ കാലതാമസം ഒഴിവാക്കാന്‍ സാധിക്കും എന്നദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാ ആദായ നികുതി ഓഫീസുകളിലും കമ്പ്യൂട്ടര്‍വത്കരണം നടത്തിയതിന് ശേഷമേ ഇത് സാദ്ധ്യമാകൂ എന്നദ്ദേഹം അറിയിച്ചു. ഇതിന് ഒന്നോ രണ്ടോ വര്‍ഷം കാലതാമസം ഉണ്ടാകും.

കമ്പ്യൂട്ടര്‍വത്കരിച്ച എല്ലാ പൊതുമേഖലാ ബാങ്കുകളിലും ആദായ നികുതി അടയ്ക്കാനുള്ള സംവിധാനം ഈ ഓഗസ്റ്റില്‍ നിലവില്‍ വരും. ഇപ്പോള്‍ നിര്‍ദ്ദിഷ്ട ബാങ്കുകളില്‍ മാത്രമേ നികുതി അടയ്ക്കാന്‍ പറ്റുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+