Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചികയില്‍ നേരിയ മുന്നേറ്റം

മുംബൈ: ബോംബെ ഓഹരി സൂചിക ജൂണ്‍ 27 ചൊവാഴ്ച 16.82 പോയിന്റ് (0.36 ശതമാനം) കൂടി 4686.91 ലവസാനിച്ചു. തിങ്കളാഴ്ച 4670. 10 ലാണ് വിപണിയവസാനിച്ചത്. വിപണിയില്‍ നില മെച്ചപ്പെട്ടപ്പോള്‍ ഫണ്ടുകള്‍ ലാഭത്തില്‍ ഓഹരികള്‍ വിറ്റു. ഇത് വിപണിയുടെ തിരിച്ചുവരവിനെ ബാധിച്ചു.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചികയാകട്ടെ 2.80 പോയിന്റ് (0.19 ശതമാനം) കൂടി 1454.45 ലാണ് അവസാനിച്ചത്. തിങ്കളാഴ്ച സൂചിക അവസാനിച്ചത് 1451.60 ലാണ് .

വിപണിയില്‍ അനിശ്ചതത്വം നിലനില്‍ക്കുന്നത് കൊണ്ട് നിക്ഷേപകര്‍ ലാഭത്തില്‍ കിട്ടുന്ന ഓഹരികള്‍ വാങ്ങുകയും വില കൂടുന്നവ ലാഭത്തില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട് എന്ന് വ്യാപാരികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+