Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചിക 61 പോയിന്റ് കൂടി

ദില്ലി: ബോംബെ ഓഹരി സൂചിക ജൂണ്‍ 28 ബുധനാഴ്ച 61.89 പോയിന്റ് (1.32 ശതമാനം) കൂടി 4748.80 ലവസാനിച്ചു. ചൊവാഴ്ച സൂചിക അവസാനിച്ചത് 4686. 91 ലാണ്. അമേരിക്കന്‍ ഫെഡറല്‍ റിസേവ് ഇനിയും പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ സൂചിക ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടാണ് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയത് എന്ന് വ്യാപാരികള്‍ പറഞ്ഞു.

നാഷണല്‍ സ്റോക്ക് എക്സചേഞ്ച് ഓഹരി സൂചിക ബുധനാഴ്ച 19.45 പോയിന്റ് (1.34 ശതമാനം ) കൂടി 1473. 75 ലവസാനിച്ചു. ചൊവാഴ്ച സൂചിക അവസാനിച്ചത് 1454. 45 ലാണ്.

റോള്‍ട്ടയുടേയും വിപ്രോയുടേയും ഓഹരികള്‍ നല്ല തിരിച്ചുവരവ് നടത്തി. ഐ ടി സി ഓഹരി വില ആറ് ശതമാനം ഉയര്‍ന്നു. എന്നാല്‍ മൊത്തം കൈമാറ്റം ചെയ്ത ഓഹരികള്‍ കുറവായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+