ജാഫ്നയില്‍ യുദ്ധം മുറുകുന്നു; തിങ്കളാഴ്ച്ച സര്‍വകക്ഷിയോഗം
കൊളംബോ: ജാഫ്നക്കടുത്തെത്തിയ പുലികളെ ചെറുക്കാന്‍ ശ്രീലങ്കന്‍ സൈന്യം യുദ്ധം തുടരവെ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ എല്ലാ പാര്‍ട്ടികളെയും യോഗത്തിനു ക്ഷണിച്ചു. യുദ്ധസ്ഥിതിയെ കുറിച്ചും എതിരാളികളുടെ മുന്നേറ്റം തടയുന്നതിനുള്ള തന്ത്രങ്ങള കുറിച്ചും സര്‍വക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യും.
എല്ലാ പാര്‍ട്ടികളുടെയും രണ്ട് പ്രതിനിധികളെ വീതം യോഗത്തിന് അയക്കാന്‍ ചന്ദ്രിക ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നത്. മാര്‍ച്ച് 26നാണ് അവസാനമായി സര്‍വകക്ഷി യോഗം ചേര്‍ന്നത്.
ആക്ടിങ് വിദേശകാര്യമന്ത്രി ലക്ഷ്മണ് കിരില്ല വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായും ഹൈകമ്മീഷണര്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. യുദ്ധം നടക്കുന്ന വേളയില്‍ ശ്രീലങ്കക്ക് സഹായം വാഗ്ദാനം ചെയ്തതില്‍ ലക്ഷ്മണ് കിരില്ല ലോകരാജ്യങ്ങളെ അഭിനന്ദിച്ചു.
ജാഫ്ന പിടിക്കാനുള്ള അവസാനഘട്ടപോരാട്ടത്തിലാണ് പുലികള്‍. ശനിയാഴ്ച്ച പുലികള്‍ നടത്തിയ ആക്രമണത്തില്‍ ഏതാനും സൈനികര്‍ കൊല്ലപ്പെട്ടു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications