Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചിക 47 പോയിന്റ് കുറഞ്ഞു

വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4745.48
(47. 26 പോയിന്റ് , 0.99 ശതമാനം കുറഞ്ഞു)
വ്യാഴാഴ്ച സൂചിക അവസാനിച്ചത്: 4,792. 74
വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4792. 69
ഏറ്റവും കുറഞ്ഞ നിരക്ക്: 4694.88

വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1478. 70
(13.65 പോയിന്റ്, 0.91 ശതമാനം കുറഞ്ഞു)
വ്യാഴാഴ്ച സൂചിക അവസാനിച്ചത്: 1489. 10
വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന സൂചിക നിരക്ക്: 1490.65
ഏറ്റവും കുറഞ്ഞ നിരക്ക്: 1462.45

ഓഹരി വില കൂടിയവ:
എസ്കോട്ട്സ്, വോള്‍ട്ടാസ്, ബോഷ് ആന്റ് ലോംബ്, കാരിയര്‍ എയര്‍കോണ്‍, കളര്‍ ചിപ്സ്, പിഡിലൈറ്റ്, അമി കമ്പ്യൂട്ടേഴ്സ്, നെല്‍കോ.
ഓഹരി വില കുറഞ്ഞവ:
എസ് ബി ആന്റ് ടി ഇന്റ്, ബാരണ്‍ ഇന്‍ഫോ, വിഷന്‍ ടെക്, ലൈകാ ലാബ്, ശ്രീ സരിത, ടോപ് കാസറ്റ്സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+