കശ്മീരില്‍ കുഴിബോംബ് പൊട്ടി ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ കുഴിബോംബ് പൊട്ടിതെറിച്ച് കരസേനാ ക്യാപ്റ്റന്‍ കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ കശ്മീരില്‍ ശ്രീനഗറിന് 30 കിലോ മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. കുഴിബോംബ് പൊട്ടി സൈന്യ വാഹനം തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.
പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications