ഡിഷ്നെറ്റ് ഓപ്റ്റിക്ക് ഫൈബര്‍ കേബിള്‍ പദ്ധതി തുടങ്ങും
ചെന്നൈ: ചെന്നെ ഇന്റര്‍നെറ്റ് ഗേറ്റ്വേയാക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂരിനും ചെന്നൈക്കുമിടയില്‍ സമുദ്രത്തിനടിയിലൂടെ ഓപ്റ്റിക്ക് ഫൈബര്‍ കേബിള്‍ പദ്ധതി തുടങ്ങുമെന്ന് ഡിഷ്നെറ്റ് ഡി എസ് എല്‍ വ്യക്തമാക്കി. 900 കോടി രൂപ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഒരു പദ്ധതിയാണിത്. സ്റെര്ലീങ് ഇന്‍ഫോടെക് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഡിഷ്നെറ്റ്.
ഈ കേബിളിന് 2.5 ടെറാ ബൈറ്റ് ബാന്‍ഡ്വിഡ്ത്ത് ശേഷിയുണ്ടായിരിക്കും. ഈ പദ്ധതിയോടെ ചെന്നൈ ഡിഷ്നെറ്റിന്റെ ആദ്യ ഗേറ്റ്വേയാകുമെന്ന് സ്റെര്ലിങ് ഇന്‍ഫോടെക് ലിമിറ്റഡിന്റെ ചെയര്മാന് സി ശിവശങ്കരന് അറിയിച്ചു.
മറ്റ് ഇന്റര്‍നെറ്റ് സേവന ദായകരുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റേതിനേക്കാള് പത്ത് മടങ്ങ് കൂടുതലായിരിക്കും ഇതിന്റെ ബാന്‍ഡ് വിഡ്ത്ത്.
സിങ്ടെലുമായി ഉള്ള ഒരു കരാറിനെ തുടര്‍ന്നാണ് സാറ്റലൈറ്റ് വഴിയുള്ള ഇന്റര്‍നെറ്റ് ഗേറ്റ്വേ കഴിഞ്ഞയാഴ്ച നിലവില്‍ വന്നത്. കൊച്ചി ഉള്‍പ്പടെ ഏഴ് നഗരങ്ങളില്‍ കൂടി ഇന്റര്‍നെറ്റ് ഗേറ്റ്വേ തുടങ്ങാന്‍ ഡിഷ്നെറ്റിന് ഈയിടെ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും എന്ന് ശിവശങ്കരന് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications