Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകീര്‍ത്തികേസില്‍ തെളിവെടുപ്പ് തുടരാന്‍ കോടതി നിര്‍ദ്ദേശം

തിരുവനന്തപുരം: ഐ എസ് ആര്‍ ഓ ശാസ്ത്രജ്ഞന്മാരായ നമ്പി നാരായണന്‍, സുധീര്‍കുമാര്‍ ശര്‍മ്മ എന്നിവര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ എം രാജഗോപാലന്‍നായര്‍ നല്‍കിയ അപകീര്‍ത്തി കേസിന്റെ തെളിവെടുപ്പ് തുടരാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് വി രാംകുമാര്‍ നിര്‍ദ്ദേശിച്ചു. ഐ എസ് ആര്‍ ഒ ചാരക്കേസ് കേരള പോലീസിന്റെ ഗൂഢാലോചനയാണെന്ന് നമ്പി നാരായണനും സുധീര്‍ കുമാറും നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് അപകീര്‍ത്തി കേസ്.

അപകീര്‍ത്തി കേസിന് സര്‍ക്കാര്‍ കൃത്യമായ അനുമതി നല്‍കിയിട്ടില്ലെന്ന് നമ്പി നാരായണനും സുധീര്‍കുമാര്‍ ശര്‍മ്മയും കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞാണ് തെളിവെടുപ്പ് തുടരാന്‍ കോടതി അനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി 2000 ആഗസ്ത് 27ന് സിബി മാത്യുവിനെ വിസ്തരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+