ബോംബെ ഓഹരി സൂചിക 78 പോയിന്റ് കൂടി
വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,827.13
(78 പോയിന്റ് കൂടി)
വെള്ളിയാഴ്ച സൂചിക അവസാനിച്ചത്: 4,745.48
തിങ്കളാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,846.35
ഏറ്റവും കുറഞ്ഞ നിരക്ക്: 4,778.74
വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,495.25
(23.80 പോയിന്റ്, 1.62 ശതമാനം കൂടി)
വെള്ളിയാഴ്ച സൂചിക അവസാനിച്ചത്: 1,478.70
തിങ്കളാാഴ്ച ഏറ്റവും ഉയര്‍ന്ന സൂചിക നിരക്ക്: 1,498.70
ഏറ്റവും കുറഞ്ഞ നിരക്ക്: 1,473.25
ഓഹരി വില കൂടിയവ:
പദ്മിനി പോളി, സത്യം കമ്പ്യൂട്ടേസ്, വിപ്രോ, എസ് എസ് ഐ, സ്റെര്‍ലൈറ്റ്, മോസര്‍ ബെയര്‍, ഫോര്‍ച്യൂണ്‍ ഇന്‍ഫോ, ക്രെസ്റ് കോം, ഐ ടി ഐ, ഓറോബിന്ദോ ഫാര്‍മാ, പീയര്‍ലെസ് ഷിപ്പിങ്.
ഓഹരി വില കുറഞ്ഞവ:
എസ്കോര്‍ട്ടസ്, യുഫാര്‍മ, എ ജി പെട്രോ, കാവേരി സോഫ്റ്റ്, എമ്കോ ട്രാന്‍സ്.












Click it and Unblock the Notifications