കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞങ്ങാട്ട് ഒരു എയ്ഡ്സ്രോഗി മരിച്ചു

  • By Staff
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഒരു എയ്ഡ്സ്രോഗി മരിച്ചു. കാഞ്ഞങ്ങാട് ജില്ലയിലെ വെള്ളിക്കോത്ത് സ്വദേശിയാണ് എയ്ഡ്സിന്റെ പിടിയില്‍ പെട്ട് മരണമടഞ്ഞത്.

മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യയും രണ്ടും കുട്ടികളുമുണ്ട്. നേരത്തെ ഗള്‍ഫിലായിരുന്ന അദ്ദേഹം നാട്ടില്‍ ടാക്സിഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം തിങ്കളാഴ്ച്ച രാവിലെ വീട്ടിലേക്ക് കൊണ്ടുവന്നു.

രണ്ടുദിവസങ്ങള്‍ക്കു മുമ്പ് പയ്യന്നൂരിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഒരു യുവാവും എയ്ഡ്സ് ബാധിച്ച് മരിച്ചിരുന്നു. കണ്ണൂരിലെ മേലെ ചൊവയിലെ പ്രത്യാശാ ഭവനില്‍ വെച്ചായിരുന്നു യുവാവിന്റെ മരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X