Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചിക 43 പോയിന്റ് കൂടി

മുംബൈ: ബോംബെ ഓഹരി സൂചിക ജൂലൈ നാല് ചൊവാഴ്ച 43. 67 പോയിന്റ് (0.90 ശതമാനം) കൂടി 4888. 65 ലവസാനിച്ചു.

വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,888.65
(43 പോയിന്റ് 0.90 ശതമാനം കൂടി)
തിങ്കളാഴ്ച സൂചിക അവസാനിച്ചത്: 4,845. 65
ചൊവാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,902.71
ഏറ്റവും കുറഞ്ഞ നിരക്ക്: 4,840.39

വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,507.45
(12.20 പോയിന്റ്, 0.82 ശതമാനം കൂടി)
വെള്ളിയാഴ്ച സൂചിക അവസാനിച്ചത്: 1,495.25
തിങ്കളാാഴ്ച ഏറ്റവും ഉയര്‍ന്ന സൂചിക നിരക്ക്: 1,516.80
ഏറ്റവും കുറഞ്ഞ നിരക്ക്: 1,494.80

വില കൂടിയ ഓഹരികള്‍:
സിപ്ല, സണ്‍ ഫാര്‍മ, ഒറിയനന്റ് ഇന്‍ഫോ, കമ്പ്യുടെക്, ഔറോബിന്ദോ ഫാര്‍മ, പദ്മിനി പോളി, ഫ്രോണ്ടിയര്‍ ഇന്‍ഫോ.

വില കുറഞ്ഞ ഓഹരികള്‍:
എച്ച് ഡി എഫ് സി, ഫോര്‍ച്യൂണ്‍ ഇന്‍ഫോ, ബുള്‍ പവര്‍, വി ഐ പി, എസ് ബി ആന്റ് ടി, എസ് കെ എഫ് ബേറിങ്സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+