Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചിക 25 പോയിന്റ് കൂടി

വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4912.11
(25.05 പോയിന്റ് 0.51 ശതമാനം കൂടി)
ചൊവാഴ്ച സൂചിക അവസാനിച്ചത്: 4,888.65
ബുധനാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,940.38
ഏറ്റവും കുറഞ്ഞ നിരക്ക്: 4,881.15

വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,524.00
(12.70 പോയിന്റ്, 0.84 ശതമാനം കൂടി)
ചൊവാഴ്ച സൂചിക അവസാനിച്ചത്: 1,507.45
ബുധനാഴ്ച ഏറ്റവും ഉയര്‍ന്ന സൂചിക നിരക്ക്: 1,530.90
ഏറ്റവും കുറഞ്ഞ നിരക്ക്: 1,511.50

വില കൂടിയ ഓഹരികള്‍:
എല്‍ ആന്റ് ടി, ഐ സി ഐ സി ഐ, പദ്മിനി പോളി, ജയ്പ്രകാശ്, റ്റാറ്റാ ഫൈനാന്‍സ്, സെനിത്ത് ഇന്‍ഫോ, മീഡിയ വീഡിയോ, രാം ഇന്‍ഫോ, എല്‍ജി എക്വിപ്.

വില കുറഞ്ഞ ഓഹരികള്‍:
ഫോര്‍ച്യൂണ്‍ ഇന്‍ഫോ, ആര്‍ എസ് സോഫ്റ്റ്, വീഡിയോകോണ്‍ ഫൈനാന്‍സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+