മെലീസാ ജോണ്‍ മിസ് ഫൊക്കാന
സാന്‍ജോസ്: ഇത്തവണത്തെ ഫൊക്കാന കണ്‍വെന്‍ഷനില്‍ മെലീസാ ജോണ്‍ മിസ് ഫൊക്കാനയായി തിരഞ്ഞെടുക്കപ്പെട്ടു. 17 പേര്‍ പങ്കെടുത്ത മത്സരത്തിലാണ് മെലീസാ ജോണ്‍ ഫൊക്കാനയുടെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. 12ാം ക്ലാസ് വിദ്യാര്‍ഥിയാ മെലീസാ പാലാ ഏളിക്കുളം സ്വദേശി തോമസ് ജോണിന്റെയും ആനി ജോണിന്റെയും മകളാണ്.
അമേരിക്കയിലെ കേരളീയസംഘടനകളുടെ ഏകോപന സമിതിയായ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റായി ഡോ. എം. അനിരുദ്ധന്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷന്‍ 2002ല്‍ ചിക്കാഗോയില്‍ നടക്കും.












Click it and Unblock the Notifications