Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ ഓഹരി സൂചിക 26 പോയിന്റ് കുറഞ്ഞു

വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,885. 60
(26.51 പോയിന്റ് 0.54 ശതമാനം കുറഞ്ഞു)
ബുധനാഴ്ച സൂചിക അവസാനിച്ചത്: 4,912.11
വ്യാഴാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,908.34
ഏറ്റവും കുറഞ്ഞ നിരക്ക്: 4,886.46

വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,517.15
(8.90 പോയിന്റ്, 0. 58 ശതമാനം കുറഞ്ഞു)
ചൊവാഴ്ച സൂചിക അവസാനിച്ചത്: 1,524.00
ബുധനാഴ്ച ഏറ്റവും ഉയര്‍ന്ന സൂചിക നിരക്ക്: 1,525.15
ഏറ്റവും കുറഞ്ഞ നിരക്ക്: 1,517.15

വില കൂടിയ ഓഹരികള്‍:
സിബാര്‍ സോഫ്റ്റ്, സെനിത്ത് ഇന്‍ഫോ, സെനിത്ത് കമ്പ്യൂട്ടേഴ്സ്, സാബ് നൈഫ്.

വില കുറഞ്ഞ ഓഹരികള്‍:
ഐ സി ഐ സി ഐ, ആപ്ടെക്, സൊനാറ്റ സോഫ്റ്റ്, വരാംഗി, നാഥ് സീഡ്സ്, ജെമിനി കം, അമി കമ്പ്യൂട്ടേഴ്സ്, എസ് ക്വു എല്‍ സ്റാര്‍, ആല്‍പ്സ് ഇന്‍ഫോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+