പാകിസ്ഥാന് മേലുള്ള ആയുധ ഉപരോധം ബ്രിട്ടന് നീക്കി
ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ സൈനിക അട്ടിമറിക്ക് ശേഷം പാകിസ്ഥാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയെന്ന് വിദേശ സെക്രട്ടറി റോബിന് കുക്കിനെ ഉദ്ധരിച്ച് ഗാര്ഡിയന് പത്രം ജൂണ്‍ ആറ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്തതിന് ശേഷമാണ് പല ആയുധ ലൈസന്‍സ് ആപേക്ഷകളിലും തീരുമാനമെടുത്തത് എന്ന് കുക്ക് പാര്‍ലിമെന്റില്‍ രേഖാമൂലം അറിയിച്ചു.
ഒക്ടോബര്‍ 12 ലെ പട്ടാള അട്ടിമറിക്ക് ശേഷം മരവിപ്പിച്ച 46 അപേക്ഷകളില്‍ 20 എണ്ണത്തിനാണ് ഇപ്പോള്‍ അനുമതി കൊടുത്തിട്ടുള്ളത്. ഉപരോധം നീക്കിയെങ്കിലും കപ്പലുകള്‍ക്കുള്ള ഭാഗങ്ങള്‍, നാവിക സേനയുടെ ഹെലിക്കോപ്പ്റ്ററുകള്ക്കും വിമാനങ്ങള്‍ക്കുമുള്ള ഭാഗങ്ങള്‍ എന്നിവയ്ക്ക് മാത്രമേ ഇപ്പോള്‍ കയറ്റുമതി അനുവാദം കൊടുത്തിട്ടുള്ളൂ.
More From
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications