ആയുധ ഉപരോധം നീക്കിയെന്ന റിപ്പോര്‍ട്ട് ബ്രിട്ടന് നിഷേധിച്ചു
ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ പട്ടാള അട്ടിമറിക്ക് ശേഷം പാകിസ്ഥാനെതിരെ ബ്രിട്ടന് ഏര്‍പ്പെടുത്തിയ ആയുധ ഉപരോധം നീക്കിയെന്ന് വന്ന റിപ്പോര്‍ട്ടുകള്‍ ബ്രിട്ടിന് നിഷേധിച്ചു. ഗാര്ഡിയന് ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ രേഖാമൂലം കൊടുത്ത മറുപടിയുടെ തെറ്റായ വ്യാഖ്യാനമാണെന്ന് ബ്രിട്ടിഷ് വിദേശ കാര്യ ഓഫീസ് വക്താവ് അറിയിച്ചു.
ഉപരോധം പല പ്രാവശ്യം പുന:പരിശോധിച്ചിട്ടുണ്ട് എന്നും വക്താവ് പറഞ്ഞു. പട്ടികയിലുള്ള പല ആയുധങ്ങളും ആയുധഭാഗങ്ങളും ഇപ്പോഴും ഉപരോധത്തിന്റെ കീഴിലാണ്. സര്‍ക്കാര്‍ തീരുമാനം യൂറോപ്യന്‍ യൂണിയന് മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ്. ആക്രമണത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്ത സാധനങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ കയറ്റുമതി അനുമതി കൊടുത്തിട്ടുള്ളു.
പാകിസ്ഥാനിലെ സൈനിക സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്നതിനേക്കാല് അവരെ കൂടി ഉള്പ്പടെത്തുണമെന്നുള്ള വിശ്വാസത്തില്‍ നിന്നാണ് ബ്രിട്ടന്റെ പാകിസ്ഥാനോടുള്ള നയത്തില്‍ മാറ്റം വന്നത് എന്നും പത്ര റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മുഷ്റാഫിന് പകരം വന്നേക്കാവുന്നത് ഇസ്ലാമിക മത മൗലികവാദ സര്‍ക്കാരായിരിക്കും എന്ന ഭീതിയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അങ്ങനെ സംഭിവിച്ചാല്‍ ഒരു ആണവ യുദ്ധത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications