കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബെ ഓഹരി സൂചിക 20 പോയിന്റ് കൂടി

  • By Staff
Google Oneindia Malayalam News

വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,905.94
(20.34 പോയിന്റ് 0.42 ശതമാനം കൂടി)
ബുധനാഴ്ച സൂചിക അവസാനിച്ചത്: 4,885. 60
വ്യാഴാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,924.22
ഏറ്റവും കുറഞ്ഞ നിരക്ക്: 4,905.38

വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,519.50
(2. 35 പോയിന്റ്, 0. 18 ശതമാനം കൂടി)
ചൊവാഴ്ച സൂചിക അവസാനിച്ചത്: 1,517.15
ബുധനാഴ്ച ഏറ്റവും ഉയര്‍ന്ന സൂചിക നിരക്ക്: 1,525.15
ഏറ്റവും കുറഞ്ഞ നിരക്ക്: 1,517.15

വില കൂടിയ ഓഹരികള്‍:
എസ്സല്‍ പാക്കേജിങ്, സെനിത്ത് ഇന്‍ഫോ, ജയ്പ്രകാശ്, സാബ് നൈഫ് പവര്‍, ഓക്സ്ഫോര്‍ഡ് ഇന്റ്.

വില കുറഞ്ഞ ഓഹരികള്‍:
വിഷ്വല്‍ സോഫ്റ്റ്, ശ്രീ എം എം സോഫ്റ്റ്, അപ്ലാബ്, ഇന്‍വെസ്റ് ട്രസ്റ്, എസ് കുമാര്‍, ഇന്‍ഫ്രാ, ഷാ വാലസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X