Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്ത തീവണ്ടികള്‍

മുംബൈ: കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴമൂലം താഴെ പറയുന്ന തീവണ്ടി സര്‍വീസുകളില്‍ മാറ്റം വരുത്തുകയോ റദ്ദാക്കുകയോ ചെയ്തതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

വഴിതിരിച്ചുവിട്ട തീവണ്ടികള്‍ (വഴി - ----- വാസൈ റോഡ്, കല്യാണ്‍, പൂനെ, വാഡി, ധര്‍മവാരം)

6333 ഹാപ-തിരുവനന്തപുരം എക്സ്പ്രസ് - (8-7-2000)
6335 ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ് (9-7-2000)
6337 രാജ്കോട്ട്-കൊച്ചി എച്ച്.ടി. എക്സ്പ്രസ് (10-7-2000)
2432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (9-7-2000)

വഴിതിരിച്ചുവിട്ട തീവണ്ടികള്‍ (വഴി ധര്‍മ്മവാരം, വാഡി, പൂനെ, കല്യാണ്‍, വാസൈ റോഡ്)

6636 നാഗര്‍കോവില്‍-ഗാന്ധിധാം എക്സ്പ്രസ് (6-7-2000)
6638 കൊച്ചി എച്ച്.ടി-രാജ്കോട്ട് എക്സ്പ്രസ് (7-7-2000)
6346 നേത്രാവതി എക്സ്പ്രസ് (7-7-2000)
2618 നിസാമുദ്ദീന്‍ എറണാകുളം മംഗള എക്സ്പ്രസ് (8-7-2000)

റദ്ദാക്കിയ തീവണ്ടികള്‍

കെ.ആര്‍. 3 ദാദര്‍-രത്നഗിരി എക്സ്പ്രസ് (8-7-2000)
കെ.ആര്‍. 0103 സി.എസ്.ടി-മഡ്ഗാവ് മാന്‍ഡ്വി എക്സ്പ്രസ് (9-7-2000)
കെ.ആര്‍. 5 ദിവാ-സാവന്ത്വാഡി സിന്ധുദുര്‍ഗ് പാസഞ്ചര്‍ (9-7-2000)
കെ.ആര്‍. 0104 മഡ്ഗാവ്-സി.എസ്.ടി. മാന്‍ഡ്വി എക്സ്പ്രസ് (8-7-2000)
കെ.ആര്‍. 0111/0112 സി.എസ്.ടി.-മഡ്ഗാവ്-സി.എസ്.ടി. കൊങ്കണ്‍ കന്യ എക്സപ്രസ് (8-7-2000)
2619/2620 ലോകമാന്യ തിലക് ടെര്‍മിനസ്-മംഗലാപുരം-ലോകമാന്യതിലക് ടെര്‍മിനസ് മത്സ്യഗന്ധ എക്സ്പ്രസ് (8-7-2000)

8-7-2000 ശനിയാഴ്ച രാത്രി 11.30-ന് പുറപ്പെടേണ്ട 6345 ലോകമാന്യ തിലക് ടെര്‍മിനസ്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് 9-7-2000 ഞായറാഴ്ച രാവിലെ 1.30-ന് മാത്രമേ പുറപ്പെടുകയുള്ളൂ. ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ പണവും തിരിച്ചുനല്‍കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+