Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം: കാസര്‍കോട് രണ്ടു സ്ത്രീകള്‍ കൂടി മരിച്ചു

തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ കേരളത്തില്‍ രണ്ടു സ്ത്രീകള്‍ കൂടി മരിച്ചു. രണ്ടു മരണവും കാസര്‍കോട് ജില്ലയില്‍ നിന്നാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതോടെ ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി.

ഉത്തരകേരളത്തിന്റെ ചിലഭാഗങ്ങളില്‍ കാലവര്‍ഷം ശക്തിയായി തുടരുകയാണ്.

കനത്ത മഴയിലും കാറ്റിലും പെട്ട് ഈ വര്‍ഷം 735 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നും 5528 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചുവെന്ന് റവന്യൂവകുപ്പ് വക്താവ് പറഞ്ഞു.

ജൂണ്‍ ഒന്നിനു തുടങ്ങിയ കാലവര്‍ഷത്തെത്തുടര്‍ന്നുള്ള ഏതാണ്ട് 39 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കുന്നു. കൃഷിയില്‍ മാത്രം നഷ്ടം 11.98 കോടി രൂപയുടേതാണ്. സര്‍ക്കാര്‍വസ്തുക്കളുടെ നഷ്ടം ഏതാണ്ട് 20.24 കോടിയായി കണക്കാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+