Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികള്‍ക്കായി അമേരിക്കയില്‍ ബഹിരാകാശ ക്യാമ്പ്

കോഴിക്കോട്: കോഴിക്കോടുള്ള റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം (ആര്‍ എസ് സി പി) വിദ്യാര്‍ത്ഥികള്‍ക്കായി അമേരിക്കയില്‍ ഒരു അന്താരാഷ്ട്ര ബഹിരാകാശ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഡിസ്കവറി ചാനലും കോണ്‍ടെസ്റ് ടു വിന്നുമായി ചേര്‍ന്നാണ് ആര്‍ എസ് സി പി ഇത് ഒരുക്കിയിരിക്കുന്നത്. 12 വയസ്സിനും 16 വയസ്സിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നീന്തലറിഞ്ഞിരിക്കണം. ചുഴലി ബാധിച്ചവരാകരുത്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആര്‍ എസ് സി പിയില്‍ നിന്ന് നേരിട്ട് പ്രവേശ ഫോമും വിവരങ്ങളും ലഭിക്കും. ദൂരെയുള്ള വിദ്യാര്‍ത്ഥികള്‍ മൂന്ന് രൂപ സ്റാമ്പൊട്ടിച്ച സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍ ഈ മേല്‍വിലാസത്തില്‍ അയക്കുക. ൗദണ യറമനണഡള ഡമ-മറഢധഭടളമറ, ഇൂ, ഒമഹദധപമഢണ -673 006.

പൂരിപ്പിച്ച പ്രവേശനത്തിനുള്ള ഫോമുകള്‍ ഡിസ്കവറി ചാനലിന്റെ മുംബൈ ഓഫീസില്‍ ജൂലൈ 20 ന് മുന്‍പ് ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അമേരിക്കയില്‍ ഏഴ് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരായിരിക്കുമെന്ന് പത്രക്കുറിപ്പിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+