ബോംബെ ഓഹരി സൂചിക 30.64 പോയിന്റ് കൂടി
വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,898. 07
(30. 64 പോയിന്റ് കൂടി)
ബുധനാഴ്ച സൂചിക അവസാനിച്ചത്: 4,867.43
വ്യാഴാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,919.31
ഏറ്റവും കുറഞ്ഞ നിരക്ക്: 4,863.96
വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,518.45
(8. 80 പോയിന്റ് കൂടി)
ചൊവാഴ്ച സൂചിക അവസാനിച്ചത്: 1,509.65
വില കൂടിയ ഓഹരികള്‍:
ഐ ടി സി, എ ബി ബി, റിലയന്‍സ്, സത്യം കമ്പ്യൂട്ടര്‍, സീ ടെലിഫിലിം, സിമന്‍സ്, സോഫ്ട്വെയര്‍ സൊലൂഷന്‍സ്, സത്യം കമ്പ്യൂട്ടേഴ്സ്.












Click it and Unblock the Notifications