Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമുദ്ദീന്‍ എക്സ്പ്രസ് വൈകിപുറപ്പെടും

തിരുവനന്തപുരം: ജൂലൈ 11 ചൊവാഴ്ച്ച വൈകുന്നേരം 7.15ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ബുധനാഴ്ച്ച മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച്ച പുലര്‍ച്ചെ 4.30നാണ് നിസാമുദ്ദീന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+