കേസ് ജയിക്കുന്ന ഇടതു സ്റ്റൈല്‍-3
ഹൈക്കോടതി വിധി സര്‍ക്കാരിന് അനുകൂലമാണെന്ന വ്യാഖ്യാനം അനുസരിച്ചാണെങ്കില്‍ രാജി കോടതിയലക്ഷ്യമായും വ്യാഖ്യാനിക്കപ്പെടാം. അതുകൊണ്ട്, നായനാര്‍ ...... പ്ലീസ്, രാജി വച്ച് വീണ്ടും പുലിവാല് പിടിക്കരുത് !
പിന്നാമ്പുറത്ത് കേട്ടത്:
എന്നതാടാ ജോര്‍ജ്ജുകുട്ടീ, വര്‍ക്കി മാനേജരുടെ മുഖത്തൊരു വാട്ടം?മുപ്പതു കൊടുത്താ അതിയാന്റെ സ്കൂളില് പ്ളസ് ടു മേടിച്ചത്. ഇപ്പം 26 ന് ഇറങ്ങുന്ന ലിസ്റ്റില്‍ അതു തളളിപ്പോവാതെ നോക്കാന്‍ അഡീഷനലായി വല്ലതും കൊടുക്കേണ്ടി വരുമോ എന്ന് വര്‍ക്കിച്ചായന് ഒരു ശങ്ക.












Click it and Unblock the Notifications