ബോംബെ ഓഹരി സൂചിക 66 പോയിന്റ് കൂടി
വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,964.28(66.21 പോയിന്റ് കൂടി)
ബുധനാഴ്ച സൂചിക അവസാനിച്ചത്: 4,898. 07
വ്യാഴാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,967.14
ഏറ്റവും കുറഞ്ഞ നിരക്ക്: 4,862.28
വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,533.35
(14.80 പോയിന്റ് കൂടി)
ചൊവാഴ്ച സൂചിക അവസാനിച്ചത്: 1,518.45
വില കൂടിയ ഓഹരികള്‍:
സീ ടി വി, ഹിമാച്ചല്‍, റോള്‍ട്ട, ഇന്ത്യ സിമന്റ്സ്, ബാറ്റ, ക്രാണ്‍ കമ്മ്യൂണിക്കേഷന്‍സ്, അപ്ലാബ്, സൊണാറ്റ സോഫ്റ്റ്, വാന്‍സ് ഇന്‍ഫോ, ഡി എസ് ക്വു, ബയോടെക്, എഫ് ഡി സി ലിമിറ്റഡ്.
വില കുറഞ്ഞ ഓഹരികള്‍:
സിപ്ല, വെറോണിക്ക ലാബ്സ്, ആമി കമ്പ്യൂട്ടേഴ്സ്, യൂറോപ്യന്‍ സോഫ്റ്റ്, ഗൂഡ്ഇയര്‍












Click it and Unblock the Notifications