ടൂണ്‍സ് അനിമേഷന്‍ ടെക്നോപാര്‍ക്കില്‍ 20 ലക്ഷം ഡോളര്‍ മുതല്‍മുടക്കും
തിരുവനന്തപുരം: ടൂണ്‍സ് അനിമേഷന്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം 20 ലക്ഷം ഡോളര്‍ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലുള്ള അവരുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കും. 1999 നവംബറിലാണ് ടൂണ്‍സ് അനിമേഷന്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഇതിനകം തന്നെ 20 ലക്ഷം ഡോളര്‍ കമ്പനിയില്‍ മുതര്മുടക്കിയിട്ടുണ്ട് എന്ന് ടൂണ്‍സ് അനിമേഷന്‍ ഇന്ത്യയുടെ സി ഇ ഒ ബില്‍ ഡെന്നിസ് അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ മുടക്ക് മുതല്‍ തിരിച്ചു കിട്ടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കാനഡ ആസ്ഥാനമായുള്ളമിമോസ പ്രൊഡക്ഷന്‍സിന് വേണ്ടി അര മണിക്കൂര്‍ ദൈര്‍ഖ്യമുള്ള പത്ത് കോമഡി ചിത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും ഇവിടെയായിരിക്കും. എട്ട് ഏഷ്യന്‍ രാജ്യങ്ങളിലെ ഇതിന്റെ പകര്പ്പകവാശവും ടൂണ്‍സ് വാങ്ങിയിട്ടുണ്ട്.
കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിനും, ദക്ഷിണ കൊറിയയിലേയും ഫിലിപ്പൈന്‍സിലേയും ഓരോ സ്റുഡിയോയ്ക്കും ടൂണ്‍സ് പരിപാടികള്‍ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications