കരസേനാ ക്യാപ്റ്റനെ കാണാതായി
ദില്ലി: രാജസ്ഥാനില്‍ പരിശീലന കോഴ്സിനു പോയ കരസേനാ ക്യാപ്റ്റനെ കാണാതായി.
ജൂലൈ നാല് മുതലാണ് ക്യാപ്ടന്‍ ആഷിഷ് ഷാ(62) യെ കാണാതായത്. അഹമ്മദ്നഗറിലാണ് ക്യാപ്ടന്‍ പരിശീലനത്തിനായി പോയത്.
ദില്ലി റെയില്‍വേ സ്റ്റേഷനിലാണ് അവസാനമായി ക്യാപ്ടനെ കണ്ടത്.
ജന്മനാടായ നൈനിതാളിലേക്ക് പോയതിനു ശേഷം പരിശീലന കോഴ്സിനായി അഹമ്മദ്നഗറിലേക്ക് പോവാനായിരുന്നു ക്യാപ്ടന്‍ നേരത്തെ ഉദ്ദേശിച്ചിരുന്നത്.












Click it and Unblock the Notifications