കൊട്ടാരക്കരയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ കഴിയുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തികൊന്നു.
ബാബു മണ്ണത്തുവിള(44) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ മോഹനചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 11 ചൊവാഴ്ച്ച രാത്രി പുത്തൂരില്‍ വെച്ച് മോഹനചന്ദ്രനും സംഘവും ബാബുവിനെ ആക്രമിച്ചിരുന്നു. പരിക്കേറ്റ ബാബുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് മോഹനചന്ദ്രനും അതേ ആശുപത്രിയില്‍ തന്നെ ചികിത്സക്കെത്തുകയായിരുന്നു. ആശുപത്രിയില്‍വെച്ച് മോഹനചന്ദ്രന്‍ ബാബുവിനെ കുത്തികൊന്നു.












Click it and Unblock the Notifications