ബോംബെ ഓഹരി സൂചിക 114 പോയിന്റ് കുറഞ്ഞു
വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,880.80
(114.12 പോയിന്റ് കുറഞ്ഞു)
വ്യാഴാഴ്ച സൂചിക അവസാനിച്ചത്: 4,964.28
വെള്ളിയാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 5,058.90
ഏറ്റവും കുറഞ്ഞ നിരക്ക്: 4,878.45
വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,522.60
(10.75പോയിന്റ് കുറഞ്ഞു)
ബുധനാഴ്ച സൂചിക അവസാനിച്ചത്: 1,533.35
വില കൂടിയ ഓഹരികള്‍:
സൊണാറ്റ സോഫ്റ്റ്, സൈബര്‍ ടെക്ക്, ലിപ്പി സിസ്റം, ആല്‍പ്സ് ഇന്‍ഫോ, സോണി ഇന്‍ഫോ, വാന്‍സ് ഇന്‍ഫോ, അപ്ലാബ്, ഡണ്‍ലപ്പ്.
വില കുറഞ്ഞ ഓഹരികള്‍:
അലോക് ടെക്സ്റ്, ജി വി ഫിലിംസ്, ഫോര്‍ച്യൂണ്‍ ഇന്‍ഫോ, മൊബൈല്‍ ടെലി, എംകോ ട്രാന്‍സ്, യാഷ് മാനേജ്മെന്റ്, ഗോര്‍ഡന്‍ ഹേബ്.












Click it and Unblock the Notifications