Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലൈ 19നും 26നും മാലിയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

തിരുവനന്തപുരം: ജൂലൈ 19നും 26നും തിരുവനന്തപുരത്തു നിന്ന് മാലിയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. കൂടുതല്‍ യാത്രക്കാരുള്ളതു കൊണ്ടാണിത്.

രണ്ടു ദിവസവും വൈകുന്നേരം 5.10ന് ഐ.സി-1963 വിമാനം തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്ക് തിരിക്കും. 5.50നാണ് വിമാനം മാലിയിലെത്തുക. മാലിയില്‍ നിന്ന് വൈകുന്നേരം 7.35ന് പുറപ്പെടുന്ന ഐ.സി-1964 വിമാനം 8.15ന് തിരുവനന്തപുരത്തെത്തും.

ഈ രണ്ടു ദിവസവും തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രി 9.15ന് പുറപ്പെടുന്ന വിമാനം 10.25ന് ചെന്നൈയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+