പരിക്കേറ്റ കണ്ടക്ടര്‍ മരിച്ചു, ജീവനക്കാര്‍ പണിമുടക്കുന്നു
കൊച്ചി: തിരുവനന്തപുരത്ത് ബി ജെ പി - എ ബി വി പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിനിടയില്‍ പരിക്കേറ്റ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ രാജേഷ് മരിച്ചതില്‍ പ്രതിഷിേച്ച് ജീവനക്കാര്‍ ജുലൈ പതിനഞ്ച് ശനിയാഴ്ച ഉച്ച വരെ പണിമുടക്കുന്നു.
ശനിയാഴ്ച രാവിലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന പെരുനല്ലി ലക്ഷമി ഭവനില്‍ എസ് രാജേഷ് മരിച്ചത്. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റാണ് രാജേഷിന് പരിക്കേറ്റത്.
കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മൗനജാഥ നടത്തും. എല്ലാ യൂണിയനുകളും മൗനജാഥയില്‍ പങ്കെടുക്കും.












Click it and Unblock the Notifications