ശ്രീലങ്കയില്‍ 10 പുലികളും ഒരു സൈനികനും കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ പത്ത് തമിഴ്പുലികളും ഒരു സൈനികനും പോരാട്ടത്തില്‍ കൊല്ലപ്പെട്ടു.
നാഗര്‍കോവിലില്‍ പുലികളുടെ സംഘത്തിനു നേരെ സൈന്യം നടത്തിയ ആക്രമണത്തിലാണ് എട്ട് പേര്‍ കൊല്ലപ്പെട്ടത്. വെമ്പോടുകെര്‍നിയില്‍ രണ്ട് പുലികളെ സൈനികര്‍ ആക്രമിച്ച് കൊലപ്പെടുത്തി.
ചാവക്കച്ചേരിയില്‍ പുലികളുടെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.












Click it and Unblock the Notifications