അസമില്‍ 10 ഗ്രാമീണരെ ഗറില്ലകള്‍ വെടിവെച്ചുകൊന്നു
ഗുവാഹട്ടി: അസമില്‍ ഒരു ഗ്രാമത്തിലെ രണ്ട് കുട്ടികളടക്കം 10 പേരെ ഗോത്രഗറില്ലകള്‍ വെടിവെച്ചുകൊന്നു.
തലസ്ഥാനമായ ഗുഹാവട്ടിയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള കാബ്റി അങ്ലോങ് ജില്ലയിലെ ഗ്രാമത്തിലെ ഗോത്രവര്‍ഗക്കാരല്ലാത്ത 10 പേരെയാണ് ഗറില്ലകള്‍ വെടിവെച്ചുകൊന്നത്.
ജൂലൈ 15 ശനിയാഴ്ച്ച രാത്രി ആയുധധാരികളായി ഗ്രാമത്തിലെത്തിയ ഗോത്രഗറില്ലകള്‍ ഗ്രാമീണര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ചില വീടുകളും അക്രമികള്‍ തകര്‍ത്തു.












Click it and Unblock the Notifications