കേരളം-ഷാര്‍ജ ഇന്‍വെസ്റ്മെന്റ് ഹോള്‍ഡിങ് കമ്പനിക്കായി ചര്‍ച്ച
തിരുവനന്തപുരം: കേരളം-ഷാര്‍ജ ഇന്‍വെസ്റ്മെന്റ് ഹോള്‍ഡിങ് കമ്പനി രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഷാര്‍ജയില്‍ നിന്നുള്ള ഒരു ഉന്നത തല സംഘം അടുത്ത മാസം കേരളം സന്ദര്‍ശിക്കും. വ്യവസായ വകുപ്പ് മന്ത്രി സുശീലാ ഗോപാലന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇത സംബന്ധിച്ച് ഷാര്‍ജ സാമ്പത്തിക വികസന വകുപ്പ് തലവന്‍ താരിഖ് ബിന്‍ ഫൈസലുമായി കേരളത്തില്‍ നിന്നുള്ള ഉദോഗസ്ഥര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. പദ്ധതി നടപ്പില്‍ വരുകെയാണെങ്കില്‍ വിവരസാങ്കേതിക വിദ്യ, ആയുര്‍വേദ മരുന്നുകള്‍ മുതലായ മേഖലകള്‍ക്ക് പ്രാധാന്യം ലഭിക്കും.












Click it and Unblock the Notifications