കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

---- ബോംബെ ഓഹരി സൂചിക 109 പോയിന്റ് കുറഞ്ഞു

  • By Staff
Google Oneindia Malayalam News

വിപണി അവസാനിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക: 4,747.32
(109.5 പോയിന്റ് കുറഞ്ഞു)
വെള്ളിയാഴ്ച സൂചിക അവസാനിച്ചത്: 4,856.82
തിങ്കളാഴ്ച ഏറ്റവും ഉയര്‍ന്ന സുചിക നിരക്ക്: 4,883.30
ഏറ്റവും കുറഞ്ഞ നിരക്ക്: 4,747.35

വിപണി അവസാനിച്ചപ്പോള്‍ നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക: 1,475.70
(33.6 പോയിന്റ് കുറഞ്ഞു)
വെള്ളിയാഴ്ച സൂചിക അവസാനിച്ചത്: 1,509.30
വില കൂടിയ ഓഹരികള്‍:
ഒറിയന്റ് ഇന്‍ഫോ, ഗുജറാത്ത് ഗ്യാസ്, പാര്‍ക്ക് ഡേവിസ്, ഗോള്‍ഡ് ടെക് ടെക്, ഹിന്ദുജ ഫൈനാന്‍സ്, ഇപ്കാ ലാബ്, നാല്‍കോ, ഹിന്ദ് ഇന്‍ക്സ്, ആദം കോംസോഫ്റ്റ്.

വില കുറഞ്ഞ ഓഹരികള്‍:
എം ടി എന്‍ എല്‍, ഐ ടി സി, എസ്സല്‍ പാക്കിങ്, ബോംബെ ഡയിങ്, കമ്പ്യൂടെക്, ജി വി ഫിലിംസ്, ആര്‍ എസ് സോഫ്റ്റ്, സെനിത്ത് കമ്പ്യൂട്ടര്‍, ആല്‍പ്സ് ഇന്‍ഫോ, സ്പിക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X